കോടിയേരിക്കെതിരെ കിടിലൻ ട്രോളുമായി കെ എം ഷാജി | Oneindia Malayalam

2018-02-08 1

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കുടുങ്ങും എന്ന് പ്രസംഗിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു. വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ആ പരാമര്‍ശം. എങ്കിലും അത് തിരുത്താനൊന്നും കോടിയേരി നിന്നില്ല. ഇപ്പോഴിതാ, അതേ നാണയത്തില്‍ സിപിഎമ്മിനും കിട്ടിയിരിക്കുകയാണ് ഒരു തിരിച്ചടി. അതും കോടിയേരി വഴി തന്നെ. കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും എന്നാണ് പരിഹാസം.
KM Shaji against Kodiyeri Balakrishnan and CPM. If communists stop delivering children, it will be helpful to Arabs, he said regarding allegations against Binoy Kodiyeri.

Videos similaires